
നാളെ വെള്ളി
മദ്രസ അവധി അണല്ലോ....
നാളെത്തെ പുണ്യ ദിനത്തിൽ നമുക്ക് അൽപ്പം പുണ്യങ്ങൾ ചെയ്യാം
1.സുബ്ഹ് കൃത്യമായി നിസ്കരിക്കുക
2.ശേഷം സൂറത്തുൽ കഹ്ഫ് ഓതുക
3.നഖങ്ങൾ വെട്ടി വൃത്തി ആക്കുക
4.കുളിച്ചു ശുദ്ധിയാവുക
5.സുഗന്ധം പൂശി ജുമുഅ നിസ്കാരം ഇല്ലെങ്കിലും ആ സമയത്ത് ളുഹ്‌ർ നിസ്കരിക്കുക
6.നാളെ മഗ്‌രിബിന് മുമ്പ് ധാരാളം സ്വലാത്ത്കൾ ചൊല്ലുക...
7.കൊറോണ എന്ന മാരക രോഗത്തിൽ നിന്നും നമ്മെ യും നമ്മുടെ നാടിനെയും മാനവരാശിയേയും കാത്ത് രക്ഷിക്കാൻ പടച്ച റബ്ബിനോട് ആത്മാർത്ഥ യോടെ കണ്ണീരൊഴുക്കി ദുആ ചെയ്യുക
🌹🌹🌹
നാഥൻ തൌഫീഖ് ചെയ്യട്ടെ...

0 Comments